അമിത് ഷാക്കെതിരെ ലീഗ് നാളെ പരാതി നല്‍കും
വയനാടിനെ പാകിസ്താനോട് ഉപമിച്ച അമിത് ഷാക്കെതിരെ ലീഗ്
Update: 2019-04-15 14:55 GMT
വയനാടിനെ പാകിസ്താനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുസ്‍ലിം ലീഗ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
ये à¤à¥€ पà¥�ें- യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്
പച്ച വൈറസ് പ്രയോഗത്തിനെതിരെ യോഗിക്കെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.