വയനാട് മണ്ഡലം നിലനിര്‍ത്തുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി

വയനാടുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത്.

Update: 2019-04-17 10:22 GMT

വയനാട് മണ്ഡലം നിലനിര്‍ത്തുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാടുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് മുന്നില്‍ മോദിയെപ്പോലെ കള്ളം പറയില്ലെന്നും നിങ്ങളുടെ മകനായും സഹോദരനായും ഒപ്പമുണ്ടാകുമെന്നും തിരുവമ്പാടിയിലെ പൊതുപരിപാടിയില്‍ രാഹുല്‍ പറഞ്ഞു. നേരത്തെ സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

Full View
Tags:    

Similar News