എല്ലാം ആ ഒറ്റ രാത്രി കൊണ്ടാണ് ഇല്ലാതായത്....
പ്രിയപ്പെട്ട പലരേയും കവര്‍ന്നെടുത്ത ദുരന്തഭൂമിയെ കുറിച്ച് വേദനയോടെയല്ലാതെ ആര്‍ക്കും ഒര്‍ക്കാന്‍ കഴിയുന്നില്ല.
Update: 2019-08-15 13:25 GMT
കവളപ്പാറയില്‍ ഉരുള്‍പൊട്ടിയ രാത്രിയുടെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് പ്രദേശവാസികള്‍ ഇനിയും മുക്തരായിട്ടില്ല. പലരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പ്രിയപ്പെട്ട പലരേയും കവര്‍ന്നെടുത്ത ദുരന്തഭൂമിയെ കുറിച്ച് വേദനയോടെയല്ലാതെ ആര്‍ക്കും ഒര്‍ക്കാന്‍ കഴിയുന്നില്ല.