വന്ദേഭാരത് വിമാനത്തില്‍ വരുന്നവരും കോവിഡ് പരിശോധന നടത്തണമെന്ന് ഇ.പി ജയരാജന്‍

വിമാനത്തിൽ എത്തുന്നവരിൽ പലരും രോഗബാധിതരാണ്. മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും ഇപി

Update: 2020-06-16 06:15 GMT

ചാർട്ടഡ് വിമാനത്തിൽ മാത്രമല്ല വന്ദേഭാരത് മിഷനിൽ വരുന്നവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വിമാനത്തിൽ എത്തുന്നവരിൽ പലരും രോഗബാധിതരാണ്. മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Full View
Tags:    

Similar News