സിപിഎം കോഴഞ്ചേരി മുൻ ഏരിയാ കമ്മിറ്റി അംഗം ആർ.കൃഷ്ണകുമാർ മുസ്‌ലിം ലീഗിൽ ചേർന്നു

എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റാണ്

Update: 2026-03-26 07:51 GMT

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം നേതാവ് മുസ്‌ലിം ലീഗിൽ ചേർന്നു. സിപിഎം കോഴഞ്ചേരി മുൻ ഏരിയ കമ്മിറ്റി അംഗവും എസ്എഫ്‌ഐ പത്തനംതിട്ട ജില്ല പ്രസിഡന്റുമായിരുന്ന അഡ്വ. ആർ.കൃഷ്ണ കുമാർ ആണ് പാർട്ടി വിട്ടത്.

സിപി എം ബിജെപിയുമായി ഉണ്ടാക്കിയ ധാരണയിൽ പ്രതിഷെധിച്ചാണ് മതേതര പാർട്ടിയായ മുസ്‌ലിം ലീഗിൽ ചേർന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ലീഗ് നേതാവ് ഷാഫി ചാലിയം കൃഷ്ണകുമാറിനെ ലീഗിലേക്ക് സ്വീകരിച്ചു. കൃഷ്ണകുമാറിനൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി റെഞ്ചി ജോൺ, നവോഥാന സമിതി നേതാവ് എ.സി രാജേഷ് എന്നിവരും ലീഗിൽ ചേർന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News