തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന; ജയിലില്‍ സുരക്ഷയൊരുക്കണമെന്ന് കോടതി

തന്നെ ജയിലിൽ വന്ന് ചിലർ കണ്ടു. ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‍ന കോടതിയിൽ പറഞ്ഞു

Update: 2020-12-08 11:56 GMT

ജീവന് ഭീഷണിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ്. തന്നെ ജയിലിൽ വന്ന് ചിലർ കണ്ടു. ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‍ന കോടതിയിൽ പറഞ്ഞു. ഇവർ ജയിൽ ഉദ്യോഗസ്ഥരാണെന്ന് സംശയമുള്ളതായും സ്വപ്‍ന കോടതിയെ അറിയിച്ചു. ജയിലില്‍ സ്വപ്നക്ക് സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Full View
Tags:    

Similar News