കോഴിക്കോട് കരുമലയില്‍ സിപിഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്

ബാലുശേരി തേനാക്കുഴി സി.പി.എം ഓഫിസിന് തീയിട്ടു

Update: 2021-04-12 03:42 GMT

കോഴിക്കോട് കരുമലയിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു. സി.പി.എം തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബേറിഞ്ഞു. തീപിടിത്തത്തിൽ ഓഫീസിനകത്തെ ഉപകരണങ്ങൾ കത്തി നശിച്ചു. ബാലുശേരി തേനാക്കുഴി സി.പി.എം ഓഫിസിന് തീയിട്ടു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News