പെരിയാര്‍ നീന്തിക്കടന്ന് അഞ്ചുവയസുകാരന്‍; താരമായി മുഹമ്മദ് കയീസ്

'ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ' എന്ന സന്ദേശവുമായാണ് നീന്തൽ

Update: 2024-01-05 05:10 GMT
Editor : ലിസി. പി | By : Web Desk

 കൊച്ചി: എറണാകുളത്ത് പെരിയാർ നീന്തിക്കടന്ന് തയ്യാറായി അഞ്ചുവയസ്സുകാരൻ. മുഹമ്മദ് കയീസാണ് 780 മീറ്റർ നീന്തി കടന്നത്. ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ എന്ന സന്ദേശവുമായാണ് നീന്തൽ. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്ളാഗ്  ഓഫ് ചെയ്തത്.

എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് നീന്തിയത്.  കയീസിന്റെ നേട്ടം കാണാൻ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.

Full View

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News