ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി

തുമ്പോളി സ്വദേശി അഭിലാഷിന്റെ മകൻ അലനെയാണ് കാണാതായത്

Update: 2023-09-03 14:47 GMT

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി. തുമ്പോളി സ്വദേശി അഭിലാഷിന്റെ മകൻ അലനെയാണ് കാണാതായത്. അലനും സുഹൃത്തുക്കളും കടലിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെട്ടപ്പോൾ തന്നെ ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരിച്ചിൽ നടത്തുകയായിരുന്നു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News