തൊടുപുഴയില്‍ കോളജ് കെട്ടിടത്തിൽ നിന്നും നിയമ വിദ്യാർഥിനി താഴേക്ക് ചാടി

യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2022-10-11 10:36 GMT
Editor : ijas
Advertising

തൊടുപുഴ: അൽ അസർ ലോ കോളജ് കെട്ടിടത്തിൽ നിന്നും നിയമ വിദ്യാർഥിനി താഴേക്ക് ചാടി. തൃശ്ശൂർ സ്വദേശിയായ രണ്ടാം വർഷ നിയമ വിദ്യാർഥിനി ആണ് ചാടിയത്. യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമം ആണ് നടന്നതെന്നാണ് സംശയം. അതെ സമയം വിദ്യാര്‍ഥിനിക്ക് സ്ഥാപനവുമായി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് കോളജ് അധികൃതർ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News