വെള്ളം ഒഴുക്കുന്നത് സംബന്ധിച്ച തർക്കം: കണ്ണൂരിൽ അയൽവാസിയുടെ മർദനമേറ്റയാൾ മരിച്ചു

നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-05-27 03:38 GMT
Editor : rishad | By : Web Desk

കൊല്ലപ്പെട്ട നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ

Advertising

കണ്ണൂർ: തുളിച്ചേരിയിൽ അയൽവാസിയുടെ മർദനമേറ്റയാൾ മരിച്ചു. നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളം റോഡിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

watch video report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News