വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Update: 2025-08-24 09:49 GMT

വയനാട്: വയനാട് മാനന്തവാടിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി തന്നെയായ അതുൽ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News