വെഞ്ഞാറമൂട്ടിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്

ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന

Update: 2022-10-08 03:26 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ഗുരുതര പരിക്ക്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന. ഷിബു (35) അലംകൃത (4) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.രാവിലെ ഏഴ് മണിയോടെയാണ് അപകടം

കട്ടപ്പനയിലേക്ക് രോഗിയുമായി പോയി തിരികെ വന്ന ആംബുലൻസ് ആണ് അപകടം ഉണ്ടാക്കിയത്. രാവിലെ 6.20ന് വെഞ്ഞാറമൂട് മുസ്‍ലിം  പള്ളിക്ക് സമീപമാണ് അപകടം നടന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News