'ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നടപടി വേണം': പ്രധാനമന്ത്രിക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ കത്ത്

അനീതിക്ക് മുന്നിലെ നിശബ്ദത കുറ്റകരമെന്നും കത്തില്‍ പറയുന്നു

Update: 2025-08-08 12:59 GMT

കൊച്ചി: ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ കത്ത്. ബജ്‌റംഗ്ദളിന്റേത് ഭരണഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണം.

അനീതിക്ക് മുന്നിലെ നിശബ്ദതയും കുറ്റകരമെന്നും ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കത്തില്‍ പറഞ്ഞു. തുടര്‍ച്ചയായി അക്രമം നടത്തുന്നു.

ജനാധിപത്യത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുന്നു. അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഉറപ്പാക്കണം. വിശ്വാസികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News