കോവിഡിനെ തുടര്‍ന്ന് പ്രമേഹ രോഗികളുടെ ചികിത്സ താളം തെറ്റി

കോവിഡ് ഭയം മൂലം ആശുപത്രികളിൽ പോകാത്തവർ നിരവധിയാണ്

Update: 2021-08-30 02:13 GMT

കോവിഡിനെ തുടർന്ന് ചികിത്സ താളം തെറ്റി പ്രമേഹരോഗികൾ. കോവിഡ് ഭയം മൂലം ആശുപത്രികളിൽ പോകാത്തവർ നിരവധിയാണ്. സാമ്പത്തിക പ്രയാസവും ചികിത്സ മുടങ്ങുന്നതിനിടയാക്കി. പ്രമേഹ രോഗികള്‍ക്ക് കോവിഡ് ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.

കോവിഡ് രൂക്ഷമായതോടെ കൃത്യമായി പ്രമേഹം ടെസ്റ്റ് ചെയ്യാനോ ഡോക്ടറെ കാണാനോ കഴിയാത്ത നിത്യരോഗികളാണിവർ. ഇവരെ പോലെ നിരവധി പേരുണ്ട്. അനിയന്ത്രിതമായ പ്രമേഹം തന്നെ കോവിഡ് ഗുരുതരമാകാൻ കാരണമാകും. പ്രമേഹത്തിനൊപ്പം മറ്റ് രോഗങ്ങൾ കൂടി ഉണ്ടെങ്കിൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകും. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ കൊവിഡ് ചികിത്സ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News