ആലുവയില്‍ കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

Update: 2022-02-13 11:21 GMT

ആലുവ മുട്ടത്ത് കാർ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആലുവ നൊച്ചിമ സ്വദേശി ബക്കർ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.  അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News