Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് കല്ലടിക്കോട് തലമുടി വെട്ടാനെത്തിയ 11കാരനെ പീഡിപ്പിച്ച ബാർബർ അറസ്റ്റിൽ. കരിമ്പ സ്വദേശി കെ.എം ബിനോജ് ആണ് അറസ്റ്റിലായത്. അധ്യാപകർ നൽകിയ വിവരത്തെത്തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
വാർത്ത കാണാം: