ഓൺലൈൻ മദ്യവിൽപ്പനക്ക് ബെവ്‌കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ

മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ.

Update: 2025-08-10 02:57 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:ഓൺ ലൈൻ മദ്യ വിൽപനക്കൊരുങ്ങി ബെവ്ക്കോ. വിഷയത്തിൽ ബെവ്കോ എംഡി സർക്കാരിന് ശിപാർശ സമർപ്പിച്ചു.സ്വിഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പും സർക്കാരിനോട് ബെവ്കോ അനുമതി തേടിയിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ.

മദ്യം വാങ്ങുന്നയാൾ 23 വയസ് കഴിഞ്ഞിരിക്കണം.മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം.ഓൺ ലൈൻ മദ്യവിൽപ്പനക്കായി ബെവ്കോ ആപ്പ് തയ്യാറാക്കുന്നുണ്ട്. വിൽപ്പന കൂട്ടാൻ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും   ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.ടൂറിസ്റ്റുകളുടെ ഭാഗത്ത് ആവശ്യമുയരുന്നുണ്ടെന്നും ബെവ്കോ പറയുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News