പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ

റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്

Update: 2022-07-06 07:08 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്.

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്നലെയാണ് വിക്രമൻ നായരെ അറസ്റ്റ് ചെയ്തത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News