കൊലപാതകകേസിലെ പ്രതിയെ തേടിപ്പോയ പൊലിസുകാരനെ വള്ളം മുങ്ങി കാണാതായി

പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടം സംഭവിച്ചത്

Update: 2021-12-18 09:04 GMT
Advertising

തിരുവനന്തപുരം വർക്കലയിൽ കൊലപാതകകേസിലെ പ്രതി തേടിപ്പോയ പൊലിസുകാരനെ വള്ളം മുങ്ങി കാണാതായി. കെഎപി ബറ്റാലിയനിലെ ബാലുവിനെയാണ് കാണാതായത്. പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടം സംഭവിച്ചത്.

boat of the policeman who was looking for the accused in the murder case went missing after sinking

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News