ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാർ അഴിമതി; കൊച്ചി കോർപറേഷനെതിരെ വിജിലൻസ് അന്വേഷണം

ജനുവരി 18-നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. എറണാകുളം സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പിക്കാണ് അന്വഷണ ചുമതല.

Update: 2022-11-21 12:00 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കരാർ നൽകിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൊച്ചി അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ത്വരിത പരിശോധന നടത്താൻ ഉത്തരവിട്ടത്.

ജനുവരി 18-നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. എറണാകുളം സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പിക്കാണ് അന്വഷണ ചുമതല. മാലിന്യപ്ലാന്റ് പ്രവർത്തിപ്പിക്കാൻ കരാർ നൽകിയ കമ്പനിക്ക് മതിയായ യോഗ്യതയില്ലെന്നാണ് ആരോപണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News