കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു

കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

Update: 2021-12-31 13:19 GMT
Advertising

കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി ഷംനാസിന്റെ മകൻ ഷിഫാസ് (10) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം  ലഭിച്ചത്.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News