റാന്നിയിലെ ജാതി വിവേചന പരാതി; എസ്‌സി-എസ്ടി കമ്മീഷൻ ഇന്ന് സ്ഥലം സന്ദർശിക്കും

ഇഷ്ടദാനം ലഭിച്ച ഭൂമിയില് വീട് വയ്ക്കാന് ശ്രമിച്ചപ്പോൾ പരിസരവാസികളിൽ നിന്ന് ജാതി വിവേചനം നേരിട്ടുവെന്ന എട്ട് കുടുംബങ്ങളുടെ പരാതി

Update: 2021-11-12 01:04 GMT
Editor : Dibin Gopan | By : Web Desk
Advertising

പത്തനംതിട്ട റാന്നിയില് ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച കുടുംബങ്ങളെ കമ്മീഷന് ഇന്ന് നേരിട്ട് കാണും . തർക്കഭൂമി നിലനില്ക്കുന്ന മന്ദമരുതിയിലെത്തി സ്ഥലം സന്ദർശിക്കാനും പരാതിക്കാരുടെ മൊഴിരേഖപ്പെടുത്താനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

ഇഷ്ടദാനം ലഭിച്ച ഭൂമിയില് വീട് വയ്ക്കാന് ശ്രമിച്ചപ്പോൾ പരിസരവാസികളിൽ നിന്ന് ജാതി വിവേചനം നേരിട്ടുവെന്ന എട്ട് കുടുംബങ്ങളുടെ പരാതി.

മീഡിയവൺ വാർത്തയെ തുടർന്നാണ് കമ്മീഷൻ കേസെടുക്കാൻ തീരുമാനിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News