വളാഞ്ചേരി മർക്കസിൽ വീണ്ടും സംഘർഷാവസ്ഥ

വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് കോളേജിൽ നിന്ന് നീക്കം ചെയ്തതായി പരാതി

Update: 2023-05-31 18:38 GMT

വളാഞ്ചേരി മർക്കസിൽ വീണ്ടും സംഘർഷാവസ്ഥ. മർക്കസിന് കീഴിൽ വാഫി - വഫിയ്യ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് കോളേജിൽ നിന്ന് നീക്കം ചെയ്തതായി പരാതി. അനധികൃതമായി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തുടരുന്നു എന്ന മർക്കസ് അഡ്മിനിസ്ട്രേഷൻ കമ്മറ്റി സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടിയെന്നും വിദ്യാർത്ഥികൾ.

Full View

നാളെ പരീക്ഷ നടക്കാനിരിക്കേയാണ് നടപടി. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News