ഓട്ടോയിലിടിച്ച് ബൈക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി കോളജ് അധ്യാപകന് ദാരുണാന്ത്യം
റോഡിൽ കിടന്ന ജോയ്സിനുമേൽ ലോറി കയറിയിറങ്ങുകയായിരുന്നു
Update: 2025-09-25 07:13 GMT
ഇടുക്കി: ഇടുക്കി പുളിയന്മലയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളജ് അധ്യാപകന് ദാരുണാന്ത്യം. കുമളി സ്വദേശി ജോയ്‌സ് പി. ഷിബു ( 25)ആണ് മരിച്ചത്. ജോയ്‌സ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിൽ കിടന്ന ജോയ്സിനുമേൽ ലോറി കയറിയിറങ്ങുകയായിരുന്നു.
Updating...