പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?, ഈ അവസരം നിങ്ങള്‍ വിട്ടുകളയരുത്...!

രജിസ്റ്റർ ചെയ്യുന്ന ആദ്യ 1000 പേർക്കാണ് സെഷൻ സൗജന്യമായി ലഭിക്കും

Update: 2021-10-01 17:39 GMT
Editor : Roshin | By : Web Desk
Advertising

എൽ.ഡി.സി./എൽ.ജി.എസ് മെയിൻ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് കോച്ചിങ് സ്ഥാപനമായ കോംപറ്റീറ്റീവ് ക്രാക്കറിന്‍റെ നേതൃത്വത്തിൽ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം. ശനിയാഴ്ച വൈകീട്ട് ഏഴിനാണ് ഓറിയന്റേഷൻ പ്രോഗ്രാം നടക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ആദ്യ 1000 പേർക്കാണ് സെഷൻ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496949929 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കിക്കൊണ്ട് 2016 മുതല്‍ കോംപറ്റീറ്റീവ് ക്രാക്കര്‍ സജീവമാണ്. h, യു.പി.എസ്.സി, ആര്‍.ആര്‍.ബി, കെടെറ്റ്, സെറ്റ് തുടങ്ങി നിരവധി മത്സര പരീക്ഷകള്‍ക്ക് കോപംപറ്റീറ്റീവ് ക്രാക്കര്‍ പരിശീലനം കൊടുക്കുന്നു. പഠനം പൂര്‍ണമായും കോപംപറ്റീറ്റീവ് ക്രാക്കറിന്‍റെ ആപ്ലിക്കേഷന്‍ വഴിയായിരിക്കും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളും മെസേജിങ് ആപ്പുകള്‍ വഴിയും പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ കോപംപറ്റീറ്റീവ് ക്രാക്കര്‍ സഹായിക്കുന്നു.





 


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News