ഉത്സവത്തിനിടെ സിപിഎം നേതാവിനെ എസ്‌ഐ മർദിച്ചെന്ന് പരാതി

ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എ കെ സന്തോഷിനെ കോയിപ്രം എസ് ഐ ഗ്ലാഡ്വിൻ എഡ്വേഡ് മർദിച്ചെന്നാണ് പരാതി

Update: 2023-03-11 17:36 GMT
Advertising

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ട് സിപിഎം നേതാവിനെ എസ്‌ഐ മർദിച്ചെന്ന് പരാതി. ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എ കെ സന്തോഷിനെ കോയിപ്രം എസ് ഐ ഗ്ലാഡ്വിൻ എഡ്വേഡ് മർദിച്ചെന്നാണ് പരാതി. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനം.

Full View

 കോയിപ്രം എസ് ഐ ഗ്ലാഡ്വിൻ എഡ്വേഡ് ആണ് സന്തോഷ് മർദ്ദിച്ചത്. ക്ഷേത്ര ഉത്സവം പുല്ലാട് വഴി കടന്നുപോകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു സന്തോഷ്. പ്രകോപിതനായ എസ് ഐ സന്തോഷിനെ റോഡിൽ തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News