ന്യുനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധി; യു.ഡി.എഫിൽ ആശയക്കുഴപ്പം

Update: 2021-05-29 10:27 GMT

ന്യുനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിയിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം.വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ന്യായമായ വിധിയാണെന്നും ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. ഹൈക്കോടതി വിധിയിൽ സാമുദായിക അകൽച്ച ഉണ്ടാക്കാത്ത തരത്തിൽ യുഡിഎഫ് നിലപാട് സ്വീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News