കേരളത്തിൽ ഇന്ന് 3599 പേർക്ക് കോവിഡ്

രോഗ ബാധിച്ച് 14 മരണം സ്ഥിരീകരിച്ചു.

Update: 2022-07-01 16:27 GMT
Advertising

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് 3599 പേർക്ക് കോവിഡ് രോഗബാധ. രോഗ ബാധിച്ച് 14 മരണവും സ്ഥിരീകരിച്ചു. തിരുവനന്തപുരം-943, എറണാകുളം-844 എന്നിങ്ങനെയാണ് രോഗബാധ. കൊല്ലത്ത് 5, തിരുവനന്തപുരം 3, കോട്ടയം 3, മലപ്പുറം 2, എറണാകുളം 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം.

Covid for 3599 people in Kerala today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News