കോവിഡ്; കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 18 സ്ഥലങ്ങളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്

Update: 2021-04-22 13:03 GMT

കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം ജില്ലയിലെ 18 സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും 15 തദ്ദേശസ്ഥാപനങ്ങളില്‍ ഭാഗികമായുമാണ് നിയന്ത്രണം. അവശ്യ വസ്തുക്കള്‍ വിതരണം നടത്തുന്ന കടകള്‍ക്കും റേഷന്‍ കടകള്‍ക്കും മാത്രമേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News