തെരഞ്ഞെടുപ്പ് തോല്‍വി; സി.പി.എമ്മിന്‍റെ തെക്കൻ കേരള മേഖലായോഗം ഇന്ന്

തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിലയിരുത്തി തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കുന്ന

Update: 2024-07-04 01:48 GMT

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിച്ച് തിരുത്തൽ വരുത്താനുള്ള സി.പി.എമ്മിന്‍റെ തെക്കൻ കേരള മേഖലായോഗം ഇന്ന് നടക്കും. കരുനാഗപ്പള്ളിയിൽ നടക്കുന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.

തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിലയിരുത്തി തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം ചേർന്ന മേഖല യോഗങ്ങളിൽ സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിൽ  രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News