Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരിലാണ് സംഭവം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സതീശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.