സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കും; തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്

Update: 2024-12-09 19:38 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മാറ്റം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്. ഈ ജില്ലകളിൽ മൂന്നും മറ്റു 11 ജില്ലകളിൽ രണ്ടു ജില്ലാ പ്രസിഡൻ്റുമാരും ഉണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സമ​ഗ്രമായ മാറ്റത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ സീറ്റ് നേടി ഭരണം ഉറപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ബിജെപി നീങ്ങുന്നത്. ജില്ലാ ഘടകങ്ങളിലെ വിഭജനം നടന്നാൽ ജില്ലാ പ്രസിഡൻ്റുമാരുടെ എണ്ണം 31-ആയി ഉയരും.


Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News