2000 രോഗികൾക്ക് ഒരു ഡോക്ടർ; കാസർകോട് ജില്ലയിലെ ഡോക്ടർ-ജനസംഖ്യ അനുപാതം സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ

ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ആഭിപ്രായം

Update: 2026-07-03 04:17 GMT

കാസര്‍കോട്: കാസർകോട് ജില്ലയിലെ ഡോക്ടർ-ജനസംഖ്യ അനുപാതം സംസ്ഥാന ശരാശരിയെക്കാൾ 5 മടങ്ങ് കൂടുതൽ. സംസ്ഥാനത്ത് ശരാശരി 400 പേർക്ക് ഒരു ഡോക്‌ടർ എന്നതാണ് കണക്ക്. കാസർകോട് ജില്ലയിൽ ഇത് 2000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന രീതിയിലാണ്. സർക്കാർ മേഖലയിൽ ഈ അന്തരം ഭീകരം. കാസർകോട് ജില്ലയ്ക്ക് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ആഭിപ്രായം.

Updating....

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News