വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

കുഞ്ഞിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2022-04-12 11:41 GMT
Advertising

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. ഈ നായ നേരത്തെയും ആളുകളെ കടിച്ചതായി പരാതിയുണ്ട്. അതിനിടെ വാർഡ് മെമ്പർ ജീവനോടെ കെട്ടിവലിച്ചതായി പ്രചാരണം നടന്നിരുന്നു. എന്നാൽ ആളുകൾ തല്ലിക്കൊന്ന നായയുടെ ശവം അടക്കാനായി കൊണ്ടുപോവുകയായിരുന്നു എന്നാണ് മെമ്പറുടെ വിശദീകരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News