കൊച്ചിയിൽ കുടിവെള്ളം മുടങ്ങും

ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും

Update: 2025-12-01 04:39 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: തമ്മനം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങും. നാളെ മുതൽ 4ന് രാത്രി വരെയാണ് കുടിവെള്ളം മുടങ്ങുക. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News