തിരുവനന്തപുരത്ത് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം - മസ്‌കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്

Update: 2023-01-23 06:07 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം - മസ്‌കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് . സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യന്ത്രത്തകരാർ പരിശോധിക്കുന്നെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

8.30 ന് പുറപ്പെട്ട വിമാനം 9.10 ഓടെയാണ് തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്തിനുള്ളില്‍ തന്നെയാണ്.  പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News