ഇ.എൻ. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും

രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്

Update: 2025-01-23 06:42 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: ഇ.എൻ. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും. രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ജില്ലാ കമ്മിറ്റിയിൽ 8 പുതുമുഖങ്ങളെ ഉൾപ്പെടുത്തി.

Updating....


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News