ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റിന് തുല്യം: കെ.സുധാകരൻ

പരിചയ സമ്പന്നത ഇല്ലാത്ത കോൺട്രാക്ടർക്ക് കരാർ നൽകിയത് അഴിമതിയാണെന്നും സുധാകരൻ

Update: 2023-03-13 08:35 GMT

കൊച്ചി: ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റിന് തുല്യമെന്ന് കെ.സുധാകരൻ. ബ്രഹ്‌മപുരം തീപിടിത്തത്തിൽ സമൂഹം ആശങ്ക പരിതമാണ് . സർക്കാർ സ്വീകരിക്കുന്നത് അനങ്ങാപാറ നയമാണെന്നും പരിചയ സമ്പന്നത ഇല്ലാത്ത കോൺട്രാക്ടർക്ക് കരാർ നൽകിയത് അഴിമതിയാണെന്നും സുധാകരൻ.

രോഗബാധിതരായവരുടെ ചികിത്സ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും പറഞ്ഞ സുധാകരൻ നീതിപൂർവ്വമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്രഹ്മപുരത്ത് 16 ന് സത്യാഗ്രഹം നടത്തും.

Full View


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News