എറണാകുളത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു

അച്ഛൻ മണിയൻ അറസ്റ്റിൽ

Update: 2021-07-03 07:38 GMT

മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. എറണാകുളം ഉദയംപേരൂർ സ്വദേശി സന്തോഷ്‌ ആണ് മരിച്ചത്. അച്ഛൻ മണിയൻ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യപിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകന്‍റെ മര്‍ദനം സഹിക്കാനാവാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News