പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് ഫാത്തിമ തഹിലിയ

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചതായും ഫാത്തിമ

Update: 2026-04-10 02:43 GMT

കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. സംസ്ഥാനം ഇനി യുഡിഎഫ് ഭരിക്കും. പേരാമ്പ്ര ചരിത്രം തിരുത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചതായും ഫാത്തിമ മീഡിയവണിനോട് പറഞ്ഞു.

Watch video report

Full View

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനാരോഗ്യ പ്രവണതകൾ പരിശോധിക്കപ്പെടണമെന്ന് പേരാമ്പയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് ഇത്തരം പ്രവണതകൾ ആരംഭിച്ചത്. ഇടതുപക്ഷത്തിന് ഇങ്ങനെ ഒരു ശൈലി ഇല്ല. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News