തുടർച്ചയായ അഞ്ചാം ദിവസവും തൃശൂർ ചേലക്കര ആറ്റൂരിൽ കാട്ടാനയിറങ്ങി

നിരവധി വീടുകളുടെ മതിലുകളും കാട്ടാന തകർത്തു. വലിയ പ്രതിഷേധമാണ് ഇന്നലെ ചേലക്കരയിൽ അരങ്ങേറിയത്.

Update: 2025-08-07 03:38 GMT

കാട്ടാന തകര്‍ത്ത മതില്‍

ചേലക്കര: തുടർച്ചയായ അഞ്ചാം ദിവസവും തൃശൂർ  ചേലക്കര ആറ്റൂരിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിറങ്ങിയ വാഴക്കൊമ്പനെന്ന ആനയ്ക്ക് മുമ്പിൽ പെട്ട ബൈക്ക് യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

നിരവധി വീടുകളുടെ മതിലുകളും കാട്ടാന തകർത്തു. വലിയ പ്രതിഷേധമാണ് ഇന്നലെ ചേലക്കരയിൽ അരങ്ങേറിയത്.

ചേലക്കര വാഴക്കോടും കാട്ടാന ഇറങ്ങി. കാട്ടാനക്കൂട്ടമാണ് ഇന്നലെ വാഴക്കോട് എത്തിയത്. കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ശാശ്വത നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തി ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.   

watch video report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News