എറണാകുളത്ത് ഫർണീച്ചർ ഷോറൂമിൽ തീപിടിത്തം

ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു

Update: 2025-07-14 01:32 GMT

കൊച്ചി:എറണാകുളം നോർത്തിൽ ഫർണീച്ചർ ഷോറൂമിൽ തീപിടിത്തം. ഫർണീച്ചർ സാധനങ്ങൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി.

ഷോർട്ട് സർക്യുട്ടല്ല എന്നാണ് പ്രാഥമിക നിഗമനം. നോർത്ത് പാലത്തിനടുത്ത ഒരു റോഡിലെ ഗതാഗതം തടഞ്ഞു. ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News