തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ബേക്കറിയിൽ ചായ കുടിച്ച് നിന്നവരാണ് അപകടത്തിൽപ്പെട്ടത്

Update: 2025-02-19 07:58 GMT

കിളിമാനൂര്‍: തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു.

മൂന്ന് പേരുടെ നില ഗുരുതരമാണ്. കല്ലറ - കാരേറ്റ് റോഡില്‍ ഇന്ന് രാവിലെ 7.30നാണ് അപകടം. കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാൻ ലോറി തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.

ബേക്കറിയിൽ ചായ കുടിച്ച് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News