'ഇവിടെ ടോയ്ലറ്റ് ഇല്ല, അവസാനം പറമ്പിൽ കാര്യം സാധിച്ചു': മട്ടാഞ്ചേരിയിൽ പൊതു ശൗചാലയങ്ങൾ ഇല്ലെന്ന പരാതിയുമായി വിദേശ സഞ്ചാരി

ജർമനിയിൽ നിന്ന് 35 പേരടങ്ങുന്ന സംഘത്തോടൊപ്പം മട്ടാഞ്ചേരിയിൽ എത്തിയതാണ് ക്രിസ്റ്റോ

Update: 2026-02-15 11:38 GMT

 കൊച്ചി: ജർമനിയിൽ നിന്ന് 35 പേരടങ്ങുന്ന സംഘത്തോടൊപ്പം കൊച്ചി മട്ടാഞ്ചേരിയിൽ എത്തിയതാണ് ക്രിസ്റ്റോ. എന്നാൽ പൊതു ടോയിലറ്റുകൾ ഇല്ലാത്ത മട്ടാഞ്ചേരിയാണ് ഇവർക്ക് കാണേണ്ടിവന്നത്.

അവസാനം റോഡ് സൈഡിലുള്ള ഒരു ​ഗ്രൗണ്ടിൽ തന്നെ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കേണ്ടി വന്നു. നാട്ടുകാരിൽ ചിലർ എടുത്ത വീഡിയോയിലൂടെയാണ് മട്ടാഞ്ചേരിയിൽ ടോയിലറ്റ് സൗകര്യത്തിനായി ക്രിസ്റ്റോ ആവശ്യപ്പെടുന്നത്. പുരുഷൻമാർക്ക് ഇത് വലിയ പ്രശ്നമല്ലെങ്കിലും സ്ത്രീകൾക്ക് അങ്ങനെയല്ലെന്നും ഇത് മോശമാണെന്നും അദ്ദേഹം പറയുന്നു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News