സേവ് ആർഎസ്പിയുമായി ഇല്ലിക്കല്‍ അഗസ്തി; എൽഡിഎഫിനൊപ്പം പ്രവർത്തിക്കും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജയ്‌ക്കെതിരെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു

Update: 2026-02-02 03:32 GMT

കാസര്‍കോട്: സേവ് ആർഎസ്പി രൂപീകരിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് മുന്‍ ആര്‍എസ്പി നേതാവ് ഇല്ലിക്കല്‍ അഗസ്തി. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയില്‍ വച്ച് മുഖ്യമന്ത്രി അഗസ്തിയെ സ്വീകരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജയ്‌ക്കെതിരെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെയാണ് ഇല്ലിക്കല്‍ ആഗസ്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആർഎസ്പിയിൽ നടക്കുന്ന ഏകാധിപത്യത്തിനെതിരെ പ്രധികരിച്ചതിനാണ് തന്നെ ആർഎസ്പി പുറത്താക്കിയതെന്ന് ഇല്ലിക്കല്‍ അഗസ്തി.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News