തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ജി സുധാകരന്‍ പാര്‍ട്ടി യോഗത്തില്‍ !

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ജി സുധാകരന്‍ നേരിട്ടത്

Update: 2021-07-17 07:06 GMT
Editor : Roshin | By : Web Desk

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ജി സുധാകരൻ പങ്കെടുക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സുധാകരൻ പാർട്ടി യോഗത്തിനെത്തുന്നത്. അവലോകനത്തിനായി ചേർന്ന സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ നേതൃയോഗങ്ങളിൽ നിന്ന് സുധാകരൻ വിട്ടു നിന്നിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ വിമര്‍ശനങ്ങളാണ് ജി സുധാകരന്‍ നേരിട്ടത്. സംസ്ഥാന സമിതി യോഗമടക്കം തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഒരു അവലോകന യോഗങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തതിരുന്നില്ല. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനടക്കമുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News