ജി. സുധാകരൻ ഇന്ന് നാമനിർദേശ പ്രത്രിക സമർപ്പിക്കും; റോഡ് ഷോയും നടത്തും

യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ജി. സുധാകരൻ വ്യക്തമാക്കി

Update: 2026-03-21 01:06 GMT

ആലപ്പുഴ: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ ഇന്ന് നാമനിർദേശപ്രത്രിക സമർപ്പിക്കും. ആലപ്പുഴ കലക്ടറേറ്റ് പരിസരത്തു നിന്നും ജാഥയായി എത്തി ഉച്ചക്ക് 12.30ന് 1. 30 നും ഇടയിലാണ് പത്രിക സമർപ്പണം.

ശേഷം തീരദേശ റോഡ് വഴി റോഡ് ഷോയും നടത്തും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ജി. സുധാകരൻ വ്യക്തമാക്കുന്നത്.

അതേസമയം, കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി ഏറ്റുമുട്ടിയ കെ.സുധാകരൻ ഇന്ന് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും. കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥി ടി.ഒ മോഹനൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുധാകരൻ ആദ്യം പങ്കെടുക്കുക. തുടർന്ന് മട്ടന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ പ്രചാരണ പരിപാടിയിലും സുധാകരൻ പങ്കെടുക്കും.

Advertising
Advertising

Full ViewFull View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News