സ്വർണവിലയിൽ വൻ വർധന; പവന് 840 രൂപ കൂടി

ഗ്രാമിന് 105 രൂപ വർധിച്ച് 6670 രൂപയിലെത്തി.

Update: 2024-08-17 04:25 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച് 6670 രൂപയിലെത്തി.

ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 6565 രൂപയായിരുന്നു വില. ഈ മാസം ഏഴ്, എട്ട് തീയതികളിലായിരുന്നു സ്വർണവില ഏറ്റവും താഴ്ന്നുനിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു പവൻ വില.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News