നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈയിൽ ഗ്രീഷ്മ യുവതി എത്തിയത്

Update: 2022-05-14 02:01 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. തൃശൂർ സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം സ്വർണവുമായി പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈയിൽ ഗ്രീഷ്മ യുവതി എത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽസ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു കസ്റ്റംസിന്‍റെ പരിശോധന.

Updating...

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News